Map Graph

ലണ്ടൻ സ്റ്റോൺ

ലണ്ടനിലെ 111 കന്നോൻ സ്ട്രീറ്റിലെ പരമ്പരാഗതമായ ഒരു അതിർത്തിക്കല്ല്‌ ആണ് ലണ്ടൻ സ്റ്റോൺ. തെരുവിലെ തെക്കുവശത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വലിയ വസ്തുവിന്റെ ശേഷിപ്പായ 53 × 43 × 30 സെന്റീമീറ്റർ അളവുകളുോടുകൂടിയ ഒരു ഊലൈറ്റ്ചുണ്ണാമ്പുകല്ലാണ് ഇത്. 111 കരോൺ സ്ട്രീറ്റ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഈ കല്ല് നിലവിൽ ലണ്ടണിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read article
പ്രമാണം:The_London_Stone.jpgപ്രമാണം:London_Stone_2018.jpg